പ്രിയമുള്ളവരേ,
ഞാന്‍ തോന്ന്യാശ്രമാത്തിലെ ഇലക്ഷന്‍ പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍, ഞാന്‍ ആദ്യമായി പോസ്റ്റ് ചെയ്ത "അലവിത്തരങ്ങള്‍" എന്ന കഥ വായിക്കാത്തവര്‍ക്കായി വീണ്ടും പോസ്റ്റ് ചെയ്യുന്നു.
ഉടനെ നല്ലൊരു പോസ്റ്റുമായി എത്തുന്നതാണ് എന്നും അറിയിക്കുന്നു.(യവന്‍ പോസ്ടിയാലെന്താ പോസ്ടിയില്ലെങ്കിലെന്താ)
അലവിത്തരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സസ്നേഹം,
വാഴക്കോടന്‍.
5 comments:
വായിക്കാത്തവര്‍ക്കായി വീണ്ടും പോസ്റ്റിയെന്ന് മാത്രം.
അല്ലാതെ സ്റ്റോക്ക് തീര്‍ന്നിട്ടോന്നുമല്ല!
അതു നുണ.
ഉം .. വേഗം അടുത്തത് പോരട്ടെ .
വീ. കെ . ഇങ്ങനെ സത്യങ്ങള്‍ നുണ എന്ന് വിളിച്ചു പറയരുത് പ്ലീസ്.
കാപ്പിലാനെ ഒരു സാധനം അടുപ്പത്തുണ്ട് ഇപ്പോള്‍ വിളമ്പാം!
അല്ലാതെ സ്റ്റോക്ക് തീര്‍ന്നിട്ടോന്നുമല്ല ഈ അലക്കി തേച്ച സത്യം എല്ലാര്‍ക്കുമറിയാം വാഴക്കോടാ....
Post a Comment