Wednesday, April 22, 2009

മനോരമ ബ്ലോഗില്‍ കുഞ്ഞീവി ലിസ്റ്റ് ചെയ്യപ്പെട്ടു: ബായക്കോട്ടെ സ്വന്തം കുഞ്ഞീവി

പ്രിയമുള്ള സുഹൃത്തുക്കളേ,

മനോരമയുടെ ഓണ്‍ലൈന്‍ സൈറ്റിലെ ബ്ലോഗില്‍ വീണ്ടും എന്റെ മറ്റൊരു ബ്ലോഗ് പോസ്റ്റ് കൂടി ലിസ്റ്റ് ചെയ്യപ്പെട്ട സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.
ബായക്കോട്ടെ കുഞ്ഞീവിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
ഇവിടെ ക്ലിക്കിയാല്‍ പോസ്റ്റ് വായിക്കാം!

6 comments:

ധൃഷ്ടദ്യുമ്നന്‍ said...

വാഴക്കോടൻ..കീീീീീ....ജയീീീീ.....
ഇനി മലയാളം ബണ്ണിലും വരുമായിരിക്കും!!!

ബോണ്‍സ് said...

ബായകോടാ...ഹമുക്കെ..ക്ലാസില്‍ ബരാതെ ഇരുന്നു ഇജ്ജ് ബ്ലോഗ് പോസ്റ്റ് ചെയ്തു ബല്യ പുല്ല്യയായില്ലേ....ആനക്ക് ഞമ്മടെ ബക ഒരു കിലോ മത്തി ഫ്രീ...
സ്നേഹപൂര്‍വ്വം ചാള മമ്മദ്

ബഷീർ said...

അഭിനന്ദനങ്ങൾ ..ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജ്ജ് കുഞ്ഞീവീനേം കൊണ്ട് അവ്ടേം ഇവ്ടേം കറങ്ങാണ്ട് ക്ലാസ്സീ പോടാ...

ആശംസകള്ണ്ട് ട്ടാ...

കാപ്പിലാന്‍ said...

വാഴക്കാടാ , കുരിശുമൂട്ടിലെ ഏലിക്കുട്ടിയും മകള്‍ അന്നമ്മയും വരുന്നുണ്ട് കോളേജില്‍ പഠിക്കുവാനും ചില കാര്യങ്ങള്‍ പഠിപ്പിക്കുവാനും . ബായക്കോട്ടേ കുഞ്ജീബിയും മകള്‍ സൂറയും ജാഗ്രതൈ .

saju john said...

പ്രിയ മജീദ്....

ഈ വിവരം ഇന്നാണ് വാ‍യിച്ചറിഞ്ഞത്....വളരെ സന്തോഷം....

എഴുത്തിനെ അതിന്റെ ആശയത്തെ ഗൌവരമായി എടുത്ത് ഇനിയും എഴുതി ഉയരങ്ങളില്‍, എല്ലാവരുമറിയുന്ന ഒരു “വാഴക്കോടന്‍” ആവാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഒരു മാസത്തിലേറെയായി ബ്ലോഗില്‍ ഒന്നും സജീവമായിരുന്നില്ല. പിന്നെ നാട്ടിലേക്ക് പോവുന്നതിനുള്ള തിരക്കിലാണ്.

കാണാം.......സ്നേഹത്തോടെ........

 


Copyright http://www.vazhakkodan.com